News18 Kerala
News18 Kerala
  • 165 844
  • 1 885 601 484
"ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കും": K Radhakrishnan
ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്ക് കോളനി എന്ന പേര് നൽകുന്നതിന് പകരം എന്തു പേര് വേണമെന്ന് ആ പ്രദേശത്തുള്ളവർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
Scheduled Castes and Scheduled Tribes Development Department Minister K. Radhakrishnan said that tribal family centers will be avoided as colonies. The minister said that instead of giving the name Colony to the areas where Scheduled Tribe families live, the people of that area can decide what name they want.
#kradhakrishnan #kradhakrishnanresings #kradhakrishnaninspeech #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: news18Kerala/
Twitter: News18Kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
Переглядів: 171

Відео

രണ്ടാം Indiraയാകാൻ Rahulന് പിന്നാലെ Priyanka Gandhi, Wayanadലും കുടുംബ വാഴ്ചയോ? Manualysis | N18V
Переглядів 545
രണ്ടാം Indiraയാകാൻ Rahulന് പിന്നാലെ Priyanka Gandhi, Wayanadലും കുടുംബ വാഴ്ചയോ? Manualysis | N18V #rahulgandhi #priyankagandhi #digitaloriginals #manualysis #wayanad #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews About the Channel: News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide ...
"നെറ്റി പൊട്ടി ഒലിച്ച ചോര പാത്രത്തിൽ വീഴുമ്പോഴും ആഹാരത്തിനായി അതേ പാത്രം നീട്ടി"; K Radhakrishnan
Переглядів 964Годину тому
ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്ക് കോളനി എന്ന പേര് നൽകുന്നതിന് പകരം എന്തു പേര് വേണമെന്ന് ആ പ്രദേശത്തുള്ളവർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. Scheduled Castes and Scheduled Tribes Development Department Minister K. Radhakrishnan said ...
Kannur Bomb Blast | Kannurൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു. മരിച്ചത് Eranjoli സ്വദേശി Velayudhan
Переглядів 1,1 тис.Годину тому
Kannur Bomb Blast : കണ്ണൂരിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു. മരിച്ചത് എരഞ്ഞോളി സ്വദേശി വേലായുധൻ. സ്ഫോടനം ആളൊഴിഞ്ഞ പറമ്പിൽ. പൊട്ടിയത് സ്റ്റീൽ ബോംബെന്ന് പൊലീസ്. An elderly man died in a bomb blast in Kannur. Velayudhan, a native of Eranjoli, died. Explosion in a deserted field. The police said it was a steel bomb. #kannurbombblast #kannurbombblastdeath #kannurbomb #kannur #news18kerala #malayalamne...
അധ്യാപികയെ വ്യക്തിപരമായി അധിക്ഷേപിച്ചു ? കട്ടപ്പന DEOയ്‌ക്കെതിരെ ആരോപണം | Kattappana DEO
Переглядів 145Годину тому
അധ്യാപികയെ വ്യക്തിപരമായി അധിക്ഷേപിച്ചു ? കട്ടപ്പന DEOയ്‌ക്കെതിരെ ആരോപണം | Kattappana DEO
Younger Generationന് Smart Phones വേണ്ട, Base Model Feature Phones മതിയെന്ന്; കാരണം അറിഞ്ഞോ? | N18V
Переглядів 260Годину тому
Younger Generationന് Smart Phones വേണ്ട, Base Model Feature Phones മതിയെന്ന്; കാരണം അറിഞ്ഞോ? | N18V
Njanundivide Chodhikkaan | വീർപ്പുമുട്ടി Ayilam Govt HS School |Kerala Road Development | N18 L
Переглядів 62Годину тому
Njanundivide Chodhikkaan | വീർപ്പുമുട്ടി Ayilam Govt HS School |Kerala Road Development | N18 L
"മീറ്റിംഗുകളിൽ ST,SC വകുപ്പിലുള്ളവർ മുന്നിലിരിക്കാനുള്ള ആത്മവിശ്വാസം കാണിക്കണം":K Radhakrishnan
Переглядів 194Годину тому
"മീറ്റിംഗുകളിൽ ST,SC വകുപ്പിലുള്ളവർ മുന്നിലിരിക്കാനുള്ള ആത്മവിശ്വാസം കാണിക്കണം":K Radhakrishnan
Pothuvedhi | പ്രിയങ്ക വയനാട്ടിൽ എത്തുമ്പോൾ! Priyanka Gandhi in Wayanad | Rahul Gandhi
Переглядів 728Годину тому
Pothuvedhi | പ്രിയങ്ക വയനാട്ടിൽ എത്തുമ്പോൾ! Priyanka Gandhi in Wayanad | Rahul Gandhi
Ladies Band | മില്യൺ വിശേഷങ്ങളുമായി മീത്തും മിറിയും | Meeth and Miri | Social Media Influencer
Переглядів 68Годину тому
Ladies Band | മില്യൺ വിശേഷങ്ങളുമായി മീത്തും മിറിയും | Meeth and Miri | Social Media Influencer
Spot LIVE | ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യ ; ആൺ സുഹൃത്തിനെ പ്രതി ചേർക്കും | Cyber Attack
Переглядів 3512 години тому
Spot LIVE | ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യ ; ആൺ സുഹൃത്തിനെ പ്രതി ചേർക്കും | Cyber Attack
K Radhakrishnan Interview | വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ രാധാകൃഷ്‌ണന്റെ പ്രതികരണം | Alathur MP
Переглядів 3,6 тис.2 години тому
K Radhakrishnan Interview | വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ രാധാകൃഷ്‌ണന്റെ പ്രതികരണം | Alathur MP
Dr. Q | Do you have these Habits? എങ്കിൽ സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് Colon cancer | N18V
Переглядів 4202 години тому
Dr. Q | Do you have these Habits? എങ്കിൽ സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് Colon cancer | N18V
ബേക്കൽ കോട്ട കാണാനെത്തിയപ്പോൾ യുവാവിനും പെൺ സുഹൃത്തിനും നേരെ അതിക്രമം, മൂന്ന് പേർ അറസ്റ്റിൽ
Переглядів 7822 години тому
ബേക്കൽ കോട്ട കാണാനെത്തിയപ്പോൾ യുവാവിനും പെൺ സുഹൃത്തിനും നേരെ അതിക്രമം, മൂന്ന് പേർ അറസ്റ്റിൽ
"ക്യാംപയിനുകൾ കൊണ്ടു കാര്യമില്ല ; നിരവധി ക്യാംപയിനുകൾ നടത്തി കാര്യമുണ്ടായില്ല" : G Sudhakaran
Переглядів 7182 години тому
"ക്യാംപയിനുകൾ കൊണ്ടു കാര്യമില്ല ; നിരവധി ക്യാംപയിനുകൾ നടത്തി കാര്യമുണ്ടായില്ല" : G Sudhakaran
Instagram Influencer ജീവനൊടുക്കിയ സംഭവം; സൈബർ ആക്രമണത്തിനെതിരെ പരാതി | Adithya Death |Cyber Bullying
Переглядів 2,8 тис.3 години тому
Instagram Influencer ജീവനൊടുക്കിയ സംഭവം; സൈബർ ആക്രമണത്തിനെതിരെ പരാതി | Adithya Death |Cyber Bullying
Instagram Influencer ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്തിനെ പ്രതി ചേർക്കും |Spot Live
Переглядів 3,8 тис.3 години тому
Instagram Influencer ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്തിനെ പ്രതി ചേർക്കും |Spot Live
Kakkanad Food Poisoning | കൊച്ചി DLF ഫ്ലാറ്റിലെ രോഗബാധ ; DMOയോട് റിപ്പോർട്ട് തേടി കലക്ടർ
Переглядів 3783 години тому
Kakkanad Food Poisoning | കൊച്ചി DLF ഫ്ലാറ്റിലെ രോഗബാധ ; DMOയോട് റിപ്പോർട്ട് തേടി കലക്ടർ
Auto Driver Attack | വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം ; രണ്ട് പേർ കൂടി അറസ്റ്റിൽ
Переглядів 3963 години тому
Auto Driver Attack | വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം ; രണ്ട് പേർ കൂടി അറസ്റ്റിൽ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! Keralaത്തിൽ ഓടുന്ന ഈ 49 Express Trains Passenger Trains ആകുന്നു | N18V
Переглядів 4,1 тис.3 години тому
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! Keralaത്തിൽ ഓടുന്ന ഈ 49 Express Trains Passenger Trains ആകുന്നു | N18V
Pantheerankavu Dowry Case |പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ; നിയമോപദേശം തേടി പൊലീസ്
Переглядів 6054 години тому
Pantheerankavu Dowry Case |പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ; നിയമോപദേശം തേടി പൊലീസ്
Pakal Vartha | മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ് | Veena Vijayan Controversy
Переглядів 6 тис.4 години тому
Pakal Vartha | മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ് | Veena Vijayan Controversy
''E.P Jayarajan ധീരനായ നേതാവ്'' :G Sudhakaran | Pinarayi Vijayan | cpm |Kerala News
Переглядів 1,1 тис.4 години тому
''E.P Jayarajan ധീരനായ നേതാവ്'' :G Sudhakaran | Pinarayi Vijayan | cpm |Kerala News
മക്കൾക്ക് പെരുന്നാൾ വസ്ത്രവുമായെത്തി ;യുവാവിന് ഭാര്യാ വീട്ടുകാരുടെ ക്രൂര മർദനം |Thrissur Crime News
Переглядів 8164 години тому
മക്കൾക്ക് പെരുന്നാൾ വസ്ത്രവുമായെത്തി ;യുവാവിന് ഭാര്യാ വീട്ടുകാരുടെ ക്രൂര മർദനം |Thrissur Crime News
Veena Vijayan Controversy | തിരിച്ചടി? മുഖ്യമന്ത്രി അന്വേഷണം നേരിടണം? | Pinarayi Vijayan
Переглядів 10 тис.4 години тому
Veena Vijayan Controversy | തിരിച്ചടി? മുഖ്യമന്ത്രി അന്വേഷണം നേരിടണം? | Pinarayi Vijayan
"അവധിയാണെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ സാംപിൾ എടുത്ത് പരിശോധിക്കണ്ടത് അത്യാവശ്യമാണ്" :Uma Thomas
Переглядів 8375 годин тому
"അവധിയാണെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ സാംപിൾ എടുത്ത് പരിശോധിക്കണ്ടത് അത്യാവശ്യമാണ്" :Uma Thomas
Coimbatoreൽ മലയാളികൾ ആക്രമിക്കപ്പെട്ട സംഭവം; പ്രതികൾ പതിവായി ആക്രമണം നടത്തുന്നവരെന്ന് Police
Переглядів 9375 годин тому
Coimbatoreൽ മലയാളികൾ ആക്രമിക്കപ്പെട്ട സംഭവം; പ്രതികൾ പതിവായി ആക്രമണം നടത്തുന്നവരെന്ന് Police
അധ്യാപികയെ വ്യക്തിപരമായി അധിക്ഷേപിച്ചു ; കട്ടപ്പന DEOയ്‌ക്കെതിരെ പരാതി | Kattappana DEO
Переглядів 1,1 тис.5 годин тому
അധ്യാപികയെ വ്യക്തിപരമായി അധിക്ഷേപിച്ചു ; കട്ടപ്പന DEOയ്‌ക്കെതിരെ പരാതി | Kattappana DEO
"തൃശ്ശൂരിലെ സുരേഷ്ഗോപിയുടെ വിജയം രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനം" : G Sudhakaran | Suresh Gopi
Переглядів 3,3 тис.5 годин тому
"തൃശ്ശൂരിലെ സുരേഷ്ഗോപിയുടെ വിജയം രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനം" : G Sudhakaran | Suresh Gopi
കളമശേരി നഗരസഭാ ഉദ്യോഗസ്ഥർക്ക് കൂട്ട ഡെങ്കിപ്പനി ; സൂപ്രണ്ട് അടക്കം 6 ഉദ്യോഗസ്ഥർക്ക് രോഗം | Dengue
Переглядів 3205 годин тому
കളമശേരി നഗരസഭാ ഉദ്യോഗസ്ഥർക്ക് കൂട്ട ഡെങ്കിപ്പനി ; സൂപ്രണ്ട് അടക്കം 6 ഉദ്യോഗസ്ഥർക്ക് രോഗം | Dengue

КОМЕНТАРІ

  • @raw7997
    @raw7997 7 секунд тому

    Bgm ഇട്.. Bgm ഇട്..

  • @rafeek3636
    @rafeek3636 Хвилина тому

    വയനാടിനേക്കാൾ 100 ഇരട്ടി കഷ്ടമാണ് CPM ഭരിക്കുന്ന ഇടുക്കി പത്തനംതിട്ട മുതലായ മറ്റ് ഹൈറേഞ്ച് പ്രദേശങ്ങൾ

  • @avaninavu
    @avaninavu Хвилина тому

    ❤hi chechi

  • @mukundankuruvath2646
    @mukundankuruvath2646 2 хвилини тому

    അവരെങ്കിലും രക്ഷപ്പെടട്ടെ. ഇവിടെ നിന്നിട്ട് എന്ത് ഗുണം??

  • @ANILKUMAR-yo8ps
    @ANILKUMAR-yo8ps 2 хвилини тому

    Sandeep warrier and Adv Suresh can give this type of reply. Just great.

  • @karthikpk-ld8il
    @karthikpk-ld8il 3 хвилини тому

    10th ക്ലാസ്സിൽ public exam ഇന് മുൻപ് മുഴുവൻ a+ എങ്ങെനെയെങ്കിലും ഒന്ന് കിട്ടണം എന്നായിരുന്നു. പക്ഷെ ഇപ്പൊ ഏതെങ്കിലും ഒരു സ്കൂൾ കിട്ടിയാ മതിയായിരുന്നു എന്ന...😢

  • @ANILKUMAR-yo8ps
    @ANILKUMAR-yo8ps 3 хвилини тому

    Anchorinte language കേട്ടോ. സംസാരിക്കാൻ പോലും അറിയാത്ത journalists aanu മിക്ക ചാനലുകളിലും.

  • @RAAJKAIMAL
    @RAAJKAIMAL 3 хвилини тому

    Proud of You GS

  • @gigi.9092
    @gigi.9092 5 хвилин тому

    പ്രിയങ്കാഗാന്ധിക്കെനുകൂലമായി വയനാട്ടിലെ നൂറുശതമാനം വോട്ടർമ്മാരും വോട്ടു ചെയ്ത്‌ ഏറ്റവും വലിയഭൂരിപക്ഷത്തോടെ ജയിപ്പിച്ചു മലയാളികളുടെ മാനവീക ഏകത മാലോകർക്കു സുബോദ്ധ്യമാക്കാൻ കിട്ടിയ സുവർണ്ണാവസരം വയനാടൻ ജനത ഹൃദയംഗമായ ബുദ്ധിപൂർവ്വമുപയോഗിച്ചു ഭാരതത്തിന്റെ ഭാവിപ്രധാനമന്ത്രീ നിർമ്മിതിയുടെ ചരിത്രമാകുക.

  • @regoabraham9017
    @regoabraham9017 6 хвилин тому

    anyway now you are rich so don't cry, before 1 month you are a minister what did you do for poor people that we count so don't tell how did you struggle please, kanji kanji kanji kanji we heard lot of things

  • @jishnuche2408
    @jishnuche2408 6 хвилин тому

    ആരാ 🤔

  • @Snehajand1804
    @Snehajand1804 7 хвилин тому

    ഇത്രയും നല്ല മനുഷ്യൻ.. ഇയാളെ ന്തിനാ ഇങ്ങനെ ജയിലിൽ ഇട്ടിരിക്കുന്നത് എന്ന് പണ്ട് വിചാരികുമായിരുന്നു.. പിന്നെ കുറച്ചു നാൾ കഴിഞ്ഞു മനസ്സിൽ ആയി വാർത്തയിൽ പറയുന്നത് പോലെ അല്ലാ..കാര്യം എന്ന്..അങ്ങനെ പുള്ളിക്കാരന്റെ പ്രസംഗം കേട്ടു നോക്കി..അതോടെ മനസിൽ ആയി.. വെറുതെ അല്ലാ ജയിലിൽ ഇട്ടിരിക്കുന്നത് എന്ന്.. അത്രെയും വർഗീയത തുപ്പുന്ന നാവ്.. ഇയാൾ തിരിച്ചു വന്നാൽ നമ്മുടെ നാട്ടിലെ നല്ലവരായ മുസ്ലിം യുവാക്കൾ വഴി തെറ്റും. തെറ്റിക്കും.. അത്രെയും മത വിഷം തുപ്പുന്ന മനുഷ്യൻ. അല്ലാ മനുഷ്യ മത വർഗീയ മൃഗം..

  • @akshaypr44
    @akshaypr44 8 хвилин тому

    ❤️

  • @Aboobacker-ir4ne
    @Aboobacker-ir4ne 8 хвилин тому

    ആദ്യം പ്രതിപക്ഷ കക്ഷികൾ എല്ലാം ഒന്നിച്ച് ഇവിഎം എതിരെ അതിശക്തമായ പ്രക്ഷോഭം നടത്തുക ബാലറ്റ് പേപ്പറിലേക്ക് ഇലക്ഷൻ തിരിച്ചു പോകട്ടെ യുകെയിലും മറ്റും അതാണിപ്പോൾ നടക്കുന്നത് ബാലറ്റ് പേപ്പറിലൂടെ ആയിരുന്നു ഈ പ്രാവശ്യത്തെ ലോകസഭ ഇലക്ഷൻ നേരിട്ടിരുന്നതെങ്കിൽ ബിജെപിക്ക് 10 സീറ്റ് മാത്രം ലഭിക്കുമായിരുന്നു

  • @velayudhanchenamkulathil3822
    @velayudhanchenamkulathil3822 8 хвилин тому

    മുസ്ലിംകളും..

  • @sageervattappilly6006
    @sageervattappilly6006 8 хвилин тому

    മനസ്സിൻ്റെ മനോഭാവം മാറ്റുക .

  • @Govinda-Mamukoya
    @Govinda-Mamukoya 10 хвилин тому

    വെള്ളാപ്പള്ളിയോട് മുട്ടാൻ പിണു വേറെ ജൻമ്മം ജനിക്കണം

  • @Aboobacker-ir4ne
    @Aboobacker-ir4ne 10 хвилин тому

    2019ലെ ഇലക്ഷനിൽ പ്രിയങ്കയുടെ പ്രവർത്തന മേശ അതുകൊണ്ടല്ല ബിജെപി ഭീകരർ ഇവിഎം സെറ്റ് ചെയ്ത് വിജയിച്ചതാണ്

  • @user-ir7sf3bl3y
    @user-ir7sf3bl3y 11 хвилин тому

    ഈ പാർട്ടിയെ പിണറായി നശിപ്പിക്കും.

  • @user-ql8fz1iz3u
    @user-ql8fz1iz3u 11 хвилин тому

    Ulupundo ?keralathil vere natukar ille? kashttam.

  • @abuvettikkattiri
    @abuvettikkattiri 11 хвилин тому

    വായനാട്ടുകാർക്ക് അത് ഗുണം ചെയ്യും എന്നതിൽ സംശയമില്ല. പ്രശസ്തരായ രണ്ടുപരുടെയും സ്വാധീനം അവർക്ക് ഉറപ്പിക്കാമല്ലോ.... വികസനത്തിനും അത് മുതൽ കൂട്ടാകും എന്നതും ഉറപ്പാണ്. എന്നാൽ വേക്കൻസിക്ക് കാത്തിരുന്നവരുണ്ടെങ്കിൽ അവർക്ക് ചെറിയ നിരാശയുണ്ടാകും എന്ന് മാത്രമേ ദോഷമായി തോന്നുന്നൊള്ളു.

  • @user-jh6mf3my9y
    @user-jh6mf3my9y 12 хвилин тому

    😂😂😂😂😂

  • @nobimathew9092
    @nobimathew9092 12 хвилин тому

    പണ്ടുമുതലേ മലയാളി നാട്ടില്‍ നില്‍ക്കുന്നവര്‍ അല്ല..പണ്ട് ഗൾഫ്, മുംബൈ, ദല്‍ഹി Calcutta, അങ്ങനെ എല്ലായിടത്തും ഉണ്ടായിരുന്നു...ഇപ്പോൾ അത് യൂറോപ്പ് ഇല്‍ അപ്പി എടുക്കാന്‍ പോകുന്നു...അത്രയെ ഉള്ളു..ഇത് ഓരോ trend ആണ്....നാട് നീളെ കപ്പ ഇടുക...നമ്മുടെ ഒരു weekness ആണ് ....

  • @luckyhoope377
    @luckyhoope377 12 хвилин тому

    വയനാട് ഒരു കാടായി മാറാൻ സാധ്യതയുണ്ട്

  • @kavithamurthy6536
    @kavithamurthy6536 13 хвилин тому

    Keralathil bomb sulabham statue enee ethrannam varumoo😢😢😢

  • @kailas170
    @kailas170 13 хвилин тому

    അപ്പോൾ ഒരു പാട് സൗകര്യങ്ങൾ അനൂകുല്യങ്ങൾ അനുഭവിച്ചു വരിക ആണ് അത് എല്ലാർക്കും കിട്ടാൻ പാടില്ല അല്ലേ

  • @mirashk2841
    @mirashk2841 13 хвилин тому

    Athin chekkan enna mone cheythee..??

  • @TheKiranvv
    @TheKiranvv 13 хвилин тому

    ഇതു പോലെ ആണൊരുത്തന് ആത്മഹത്യ ചെയ്താൽ പെണ്ണിനെതിരെ കേസ് എടുക്കുമോ

  • @pratheepkumar1216
    @pratheepkumar1216 13 хвилин тому

    എല്ലാ വരെയുള്ള പോലെയല്ല കരീം ക്ക....അതു ക്കും മേലെ....

  • @ebinjoebin3188
    @ebinjoebin3188 13 хвилин тому

    ഇതൊന്നും മുൻകൂട്ടി അറിഞ്ഞില്ലേ ഇത് വോട്ടർമാരെ പറ്റിക്കുക അതാണ് നടക്കുന്നത്.. ഒരാളെ മത്സരിക്കുക.. അയാളെ പിൻവലിക്കുക വേറെ ആളെ ആക്കുക

  • @vincentvincent1499
    @vincentvincent1499 14 хвилин тому

    😜 യൂറോപ്യൻ കോയമർ ജൂതന്റെ ഫുഡ് രണ്ടു ദിവസം കഴിക്കാതിരുന്നത് കൊതി മൂത്ത് പിന്നെയും വന്നു നക്കി തുടങ്ങി എന്നിട്ടാണ് പറയുന്നത് ജൂതന്റെ എല്ലാ ഉപേക്ഷിക്കുക സുന്നത്ത് ചെയ്യാൻ ഉപയോഗിക്കുന്ന ബ്ലേഡ് വരെ ജൂതന്റെ സംഭാവനയാണ് മനസ്സിലായോ കോയ😆

  • @user-ql8fz1iz3u
    @user-ql8fz1iz3u 15 хвилин тому

    Sandeep ji❤

  • @roseshine265
    @roseshine265 16 хвилин тому

    Why all are going how is Kerala now ,we can’t live in Kerala because of politics let them go .not at all shame to talks like this.go to heal

  • @FaiziFaizi-em3qw
    @FaiziFaizi-em3qw 16 хвилин тому

    Kollathum full A+ undayittum angum ethuvare kittiyilla

  • @achuappu9447
    @achuappu9447 17 хвилин тому

    അന്വേഷണം നേരിടണം എന്നാണോ.നോട്ടീസ് അല്ലെ അയച്ചിരിക്കുന്നത്.വിശദീകരണം കിട്ടിയതിന് സേഷമല്ലേ അന്വേഷണം.കോടതി അയച്ചിരിക്കുന്നത് അതിനുള്ള നോട്ടീസ്സാണ്

  • @babuk6587
    @babuk6587 17 хвилин тому

    കേരളാപോലീസ് കന്തിന് കൊള്ളാം ശമ്പളം മാസമാസം കിട്ടണം 👍

  • @tvmini5888
    @tvmini5888 17 хвилин тому

    നമ്മൾ പറയുന്ന, നമ്മൾ വിശ്വസിക്കുന്ന ദൈവം ഇവരാകുമോ????

  • @haridasvamadevan2078
    @haridasvamadevan2078 17 хвилин тому

    വിവരം ഇല്ലാത്തവർ കൂടുതൽ ഉള്ളിടത്ത് ഇതുപോലുള്ള ഈനാംമ്പീച്ചികൾ ജയിച്ചുകൊണ്ടെ ഇരിക്കും.

  • @cbsurendransurendran8397
    @cbsurendransurendran8397 18 хвилин тому

    അവൾ വന്നിട്ട് ഒരു ചുക്കും ചെയ്യില്ല നാട് മുടിയും

  • @malimali20
    @malimali20 18 хвилин тому

    *"അണ്ണാൻ ചാടുന്നത് കണ്ട് മണ്ണാൻ ചാടിയാൽ"*

  • @prakashkunnumpurath6101
    @prakashkunnumpurath6101 18 хвилин тому

    മാപ്ര അപർണമായി കാവി ഉടുക്കുന്നില്ലേ 😂😂😂

  • @user-ir7sf3bl3y
    @user-ir7sf3bl3y 18 хвилин тому

    മാവൂർ gwaliyor പൂട്ടിച്ചവൻ കരീം

  • @manumonkrkr7085
    @manumonkrkr7085 18 хвилин тому

    ഇവിടത്തെ മതവും സദാചാരവും കൊണ്ടാണ് ഇവർ കേരളം വിടുന്നത്, അവിടെ കിട്ടുന്ന ഫ്രീഡംവും സൗകര്യങ്ങളും ജോലിസാധ്യതകളും ആണ് attraction, അല്ലാതെ ഇവിടത്തെ പഠന നിലവാരം കുറഞ്ഞത് കൊണ്ടല്ല

  • @manuk6095
    @manuk6095 18 хвилин тому

    Aparna....motta.....kaashayam